ബിഗ്ഗ്‌ബോസ് ശാലിനിക്ക് വീണ്ടും വിവാഹം.!! ദിലീപേട്ടന്റെ പ്രിയ പാതിയായി പുതിയ ജീവിതം; ഗുരുവായൂർ ഉണ്ണിക്കണ്ണന് മുന്നിൽ വിവാഹിതയായി ശാലിനി.!! | Bigg Boss Shalini Get Married
Bigg Boss Shalini Get Married : മലയാള റിയാലിറ്റി ഷോയിൽ ഏറ്റവും റെയ്റ്റിങ്ങിൽ നിൽക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ബിഗ്ബോസിൽ വന്നതിനു ശേഷം നിരവധി പേർ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകയും ചെയ്തു. അങ്ങനെ മലയാളം സീസൺ ഫോറിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ശാലിനി നായർ. അവതാരയും നടിയുമായൊക്കെയായ ശാലിനി ശ്രദ്ധേയയാവുന്നത് ബിഗ്ബോസിൽ വന്നതിനു ശേഷമാണ്. രണ്ടാഴ്ച മാത്രമാണ് താരം ഷോയിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഷോയിൽ നിന്ന് പുറത്തായെങ്കിലും, താരത്തിനെ സ്നേഹിക്കാൻ […]