വാവയെന്താ ചേട്ടന്ന് വിളിക്കാത്തെ.!? കുഞ്ഞു ബേബിയെ മടിയിലിരുത്തി ഇസു; ക്യൂട്ട് ബേബീസ് ചിത്രങ്ങൾ വൈറൽ.!! | Kunchacko Boban Son Izahaak With Baby
Izahaak Kunchacko Boban With Baby : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചോക്ലേറ്റ് നായകൻ ആണ് കുഞ്ചാക്കോ ബോബൻ. 90 കളിൽ നിറം, പ്രിയം, അനിയത്തിരിപ്രാവ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ യുവാക്കൾക്കിടയിൽ ഉണ്ടാക്കിയ ഓളമൊന്നും മലയാളത്തിൽ മറ്റൊരു റൊമാന്റിക് ചിത്രവും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. സംവിധായകനും ചലച്ചിത്ര നിർമ്മതവുമായ ബോബൻ കുഞ്ചാക്കോയുടെ മകനാണ് താരം.ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ എത്തിയത് ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെയാണ്. ട്രാഫിക് മുതൽ ഇങ്ങോട്ട് […]