സുന്ദരിമാർ ലണ്ടനിൽ.!! നമിതക്കൊപ്പം ലണ്ടനിൽ മീനാക്ഷിയും.!? സ്റ്റൈലിഷ് ലുക്ക് കണ്ട് വാ പൊളിച്ച് ആരാധകർ.!! | Namitha Pramod Vacation In London Malayalam
Namitha Pramod Vacation In London Malayalam : നിരവധി സിനിമകളിലെ നായിക വേഷങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിൽ ഒരാളാണ് നമിത പ്രമോദ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് വൈറലായി മാറാറുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ താരം പ്രേക്ഷകർക്ക് മുൻപിൽ […]