ഇത് അനുഗ്രഹ നിമിഷം.!! സുരേഷേട്ടന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് പ്രധാന മന്ത്രി.!! സമാനതകളില്ലാത്ത നേതാവിനൊപ്പം സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി.!! | Suresh Gopi And Family With Indian Prime Minister Narendra Modi
Suresh Gopi And Family With Indian Prime Minister Narendra Modi : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. 1965ൽ ഓടയിൽ നിന്ന് എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി കടന്നുവന്ന് ഇദ്ദേഹം മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. 1986 ൽ റിലീസ് ആയ ടിപി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ഇദ്ദേഹം സജീവ സാന്നിധ്യമായി. എന്നാൽ 1994 ൽ കമ്മീഷണർ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ […]