ഭാഗ്യ മോൾക്ക് ദിലീപേട്ടന്റെ വിവാഹ സമ്മാനം.!! സുരേഷ് ഗോപിയുടെ മകളെ അനുഗ്രഹിക്കാൻ ഓടിയെത്തി ദിലീപും കാവ്യയും; ഏട്ടനേയും ചേച്ചിയെയും ചേർത്ത് പിടിച്ച് മാധവ് സുരേഷ്.!! | Dileep And Kavya Madhavan In Suresh Gopi Daughter Bhagya Suresh Wedding

Dileep And Kavya Madhavan In Suresh Gopi Daughter Bhagya Suresh Wedding : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് ജനപ്രിയ നായകൻ ദിലീപും പ്രിയ നടി കാവ്യയും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്നു എങ്കിലും സുഹൃത്തുക്കളുടെയും മറ്റും വിവാഹ ഫങ്ഷനുകളിൽ ദിലീപിനൊപ്പം കാവ്യയും മുടങ്ങാതെ പങ്കെടുക്കാറുണ്ട്. സിനിമയിൽ ആക്റ്റീവ് അല്ലെങ്കിലും ഗൃഹഭരണവും ബിസിനസ്സും ഒക്കെയായി വലിയ തിരക്കിലാണ് കാവ്യ. സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിന്റെ പ്രധാന കാരണം ഒരമ്മ എന്ന […]

സുരേഷേട്ടന്റെ ഭാഗ്യമോൾക്ക് കല്യാണം.!! ഭാരതത്തിൻ്റെ പ്രധാന മന്ത്രിയിൽ നിന്നും ക്ഷണം ആരംഭിച്ച് സൂപ്പർസ്റ്റാർ കുടുംബം; താരപുത്രിക്ക് മോദിജി വിവാഹ സമ്മാനം കണ്ടോ.!? | Suresh Gopi Invites Narendra Modi To Daughter Bhagya Suresh Wedding

Suresh Gopi Invites Narendra Modi To Daughter Bhagya Suresh Wedding : സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് കഴിഞ്ഞ ജൂലൈയിലായിരുന്നു. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു നിശ്ചയം കഴിഞ്ഞത്. ബിസിനസുകാരനായ ശ്രേയസ് മോഹനാണ് ഭാഗ്യയെ വിവാഹം കഴിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ജനുവരി 17നാണ് ഭാഗ്യയുടെയും ശ്രേയസിൻ്റെയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുന്ന വാർത്തയാണ് സുരേഷ് ഗോപി താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ […]

വിശേഷത്തിനും വീടു പണിക്കും ശേഷം വിശിഷ്ട അതിഥിയും എത്തി.!! കവിയുടെ അടുക്കളയിൽ കലക്കൻ ഗസ്റ്റ്; വീട്ടിൽ വന്ന് കവിയെ ഞെട്ടിച്ച് വിനയ് ഫോർട്ട്.!! | Vinay Forrt Visit YouTuber KL Bro Biju Home

Vinay Forrt Visit YouTuber KL Bro Biju Home : മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന യു ട്യൂബ് ചാനൽ ഏതാണെന്നു ചോദിച്ചാൽ എല്ലാവരും സംശയമില്ലാതെ പറയുന്നത് കെ എൽ ഫാമിലിയുടെ പേരാണ്.10 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് ഇവരുടേത്. ബിജുവും ഭാര്യയും കുഞ്ഞും ബിജുവിന്റെ അമ്മയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. […]

അമൂല്യ നെക്‌ലേസിന് ഭക്തി സാന്ദ്രമായ പേരുമായി സംയുക്ത വർമ്മ; ഈ സ്വർണമാലയുടെ പ്രത്യേകത എന്തെന്ന് അറിഞ്ഞോ.!? | Samyuktha Varma Share Speciality Of SUDARSHANACHAKRA Mala

Samyuktha Varma Share Speciality Of SUDARSHANACHAKRA Mala : മലയാള ചലച്ചിത്രത്തിലെ പ്രശസ്ത നായിക നടിയായിരുന്നു സംയുക്ത വർമ. വളരെ കുറച്ച് ചിത്രങ്ങിലാണ് അഭിനയിച്ചിട്ടുള്ളത്. പക്ഷെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടാൻ സംയുക്ത വർമ്മക്ക് സാധിച്ചിട്ടുണ്ട്. പ്രമുഖ നടനായ ബിജു മേനോൻ ആണ് ഭർത്താവ്. ദക്ഷ് ദാർമിക് ആണ് മകൻ. സമൂഹ മാധ്യമങ്ങളിൽ ജീവിതത്തിലെ ചില നല്ല വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. മനോഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കാൻ ഏറെ ഇഷ്ടമുള്ള നടിയാണ് സംയുക്ത വർമ. താരത്തിന്റെ വസ്ത്രധാരണയും […]

ആരും അറിയാത്ത പ്രണയ കഥ.!! പ്രിയതമക്ക് ഒപ്പം മലയാളത്തിന്റെ ഒരേ ഒരു സൂപ്പർ സ്റ്റാർ; മഞ്ഞ പട്ടുസാരി ചുറ്റി, മുല്ലപ്പൂ ചൂടി അതിസുന്ദരിയായി രാധികച്ചേച്ചി.!! | Suresh Gopi Singing On TV Programme Malayalam

Suresh Gopi Singing On TV Programme Malayalam : മലയാള സിനിമയിൽ ഒരേയൊരു ആക്ഷൻ സൂപ്പർസ്റ്റാറേയുള്ളു അതാണ് സുരേഷ് ഗോപി. കുറച്ച് നാളത്തെ ഇടവേളകൾക് ശേഷം മലയാള സിനിമയിൽ വീണ്ടും പൂർവാധികം ശക്തിയോടെയുള്ള സുരേഷ് ഗോപിയുടെ മടങ്ങി വരവ്‌ വീണ്ടും മലയാളി പ്രേക്ഷകർക് സന്തോഷം നൽകുന്നതാണ്. സിനിമയിൽ മാത്രമല്ല സ്വന്തം ജീവിതത്തിലും സുരേഷ് ഗോപി ഒരു നായകൻ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ജനനായകൻ എന്ന പരിപാടി സുരേഷ് ഗോപിക്കായി ഒരുക്കിയത്. അമൃത ടീവിയിലെ ജനനായകൻ എന്ന […]

കല്യാണം കൊടിയേറി.!! മഞ്ഞ രാവിന് മാറ്റ് കൂട്ടി വൻ താരനിര; മകളുടെ വിവാഹം അടിച്ചു പൊളിച്ച് സുരേഷ് ഗോപിയും രാധികേച്ചിയും.!! | Suresh Gopi Daughter Bhagya Suresh Haldi Ceremony Highlights

Suresh Gopi Daughter Bhagya Suresh Haldi Ceremony Highlights : നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് ജനുവരി 20 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വിവാഹ സല്‍ക്കാരം നടക്കും. ഇപ്പോൾ മകളുടെ കല്യാണവുമായി ബന്ധപ്പെട്ടു നടത്തിയ ഹൽ ദി ചടങ്ങിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയായി […]

ഇത് ന്യൂ ജെൻ ബസന്തി.!! ഒറിജിനൽ മാറി നിൽക്കും, അജ്ജാതി ഐറ്റം; കുറച്ച് മേക്കപ്പൊക്കെ ആകാമായിരുന്നെന്ന് ആരാധകർ.!! | Sneha Sreekumar Basanthi Look Video Viral

Sneha Sreekumar Basanthi Look Video Viral : സോഷ്യൽ മീഡിയയിൽ നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ വന്ന ഒരു റീൽ ആണ് ഇപ്പോ ചർച്ചാ വിഷയം.. കൊച്ചി ഇടപ്പള്ളയിൽ ഒക്കെ കാണുന്ന ഹിന്ദിക്കാരെ പോലെ വേഷമണിഞ്ഞ രണ്ടു പേര് മനോഹരമായി നൃത്തം ചെയ്യുന്ന റീൽ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുന്നത്. എന്നാൽ റീൽ കണ്ടവർ ഈ മുഖം പരിചയമുണ്ടല്ലോ എന്ന് തോന്നി ഒരു തവണ കൂടി റീൽ കണ്ടപ്പോഴണ് ട്വിസ്റ്റ്‌.. വിഡിയോയിൽ ഉള്ളത് മലയാളികളുടെ പ്രിയതാരം […]

കരിക്കിലെ സുന്ദരിക്ക് കല്യാണം.!! നടി സ്നേഹ ബാബു വിവാഹിതയായി; കൂട്ടുകാരിയുടെ കല്യാണത്തിന് തകർപ്പൻ വീഡിയോയുമായി കരിക്ക് താരങ്ങൾ.!! | Karikku Sneha Babu Marriage

Karikku Sneha Babu Marriage : യൂട്യൂബിലൂടെ പ്രശസ്തിയാർജിച്ച നിരവധി വെബ് സീരീസുകൾ ഉണ്ട് അതിൽ ഏറ്റവും ജനശ്രദ്ധ നേടിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. 2018ൽ നിഖിൽ പ്രസാദ് ആണ് ഈ ചാനൽ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി കൊണ്ടുവരുന്നത്. ഇവരുടെ ഫസ്റ്റ് വെബ്സീസ് ആയിരുന്നു തേരാപ്പാര. ഒറ്റവെബ് സീരീസിലൂടെ തന്നെ ഈ ചാനൽ വൻ ഹിറ്റായി മാറുകയായിരുന്നു. ഇപ്പോഴിതാ കരിക്കിനെ സംബന്ധിച്ചുള്ള പുതിയ ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ […]

മോൾക്ക് അമ്മയായി മഞ്ജു വാര്യർ.!! മന്ത്രിക്കൊപ്പം കൊല്ലത്ത് ലേഡി സൂപ്പർ സ്റ്റാറും; മഞ്ജു ചേച്ചിയെ ഒരു നോക്ക് കാണാൻ തടിച്ചു കൂടിയത് ജനസാഗരം.!! | Manju Warrier And KB Ganesh Kumar In MYG World Inauguration

Manju Warrier And KB Ganesh Kumar In MYG World Inauguration : മലയാള സിനിമയിലെ നായികമാരിൽ ജനപ്രിയ താരമാണ് മഞ്ജു വാര്യർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് മൈജി മൊബൈൽ വേൾഡിന്റെ ഉത്ഘടന വേളയിൽ എത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗതാഗത മന്ത്രി ഗണേഷ്‌കുമാറിനോടൊപ്പം കൊല്ലം കരുനാഗപ്പള്ളിയിൽ MYG യിൽ എത്തിയ മഞ്ജു വാര്യർയെയും ഗണേഷ്‌ കുമാറിനെയും തേടി എത്തിയ ഭിന്നശേഷിക്കാരിയാ കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ […]

ഇതാണ് സുധി ചേട്ടന്റെ സ്വപ്നകൂട്.!! രണ്ട് മാസം കഴിഞ്ഞാൽ ഇനി ഈ പുതിയ വീട്ടിൽ സമാധാനമായി ഉറങ്ങാം; സുധി ചേട്ടന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ലക്ഷ്മി നക്ഷത്ര.!! | Lakshmi Nakshathra Introduce Kollam Sudhi New Home

Lakshmi Nakshathra Introduce Kollam Sudhi New Home : അവതരണ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. കേരളത്തിനകത്തും പുറത്തും നിരവധി ആരാധകരുള്ള താരം ഒരു യൂട്യൂബർ കൂടിയാണ്. സ്റ്റാർ മാജിക് എന്ന ഷോയ്ക്ക് ശേഷമാണ് ലക്ഷ്മിക്ക് ആരാധകർ ഏറെയായത്. ഇതിന് പിന്നാലെ താരം സോഷ്യൽ മീഡിയയിലും സജീവമായി മാറുകയായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളത്. എല്ലാ വിശേഷങ്ങളും തന്റെ […]