മാതാവിന് സുരേഷേട്ടന്റെ പൊന്നിൻ കിരീടം.!! മകളുടെ കല്യാണത്തിന് സുരേഷ് ഗോപി സമ്മാനിച്ചത് കണ്ടോ.!? ലൂർദ് പള്ളിയിലെത്തി സ്വർണ കിരീടം സമർപ്പിച്ച് സൂപ്പർസ്റ്റാറും കുടുംബവും.!! | Suresh Gopi Gift Gold Crown To Lourd Matha Thrissur
Suresh Gopi Gift Gold Crown To Lourd Matha Thrissur : ജനുവരി 17ന് ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്റെ മകൾ സുമംഗലി ആകുന്നതിന്റെ സന്തോഷമാണ് സുരേഷ് ഗോപിയുടെയും കുടുംബത്തെയും മുന്നിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. താരത്തിന്റെ ജീവിതത്തിലെ മംഗളകരമായ മുഹൂർത്തത്തിൽ അങ്ങേയറ്റം ആരാധകരും അദ്ദേഹത്തിന് ചുറ്റുമുള്ളവരും സന്തോഷിക്കുന്നുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീലക്ഷ്മി എന്ന പഴയ വീടിൻറെ പുതുക്കിപ്പണിയിൽ ചിത്രങ്ങളും ഭാഗ്യയുടെ ഹൽദി ചിത്രങ്ങളും തുടങ്ങി വലിയ ആഘോഷങ്ങൾ തന്നെയാണ് താരത്തിനെയും കുടുംബത്തിനെയും സംബന്ധിക്കുന്ന […]