എനിക്ക് അമ്മയില്ല.!! അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം; നഞ്ചിയമ്മയെ മകളുടെ കല്യാണം ക്ഷണിച്ച് സുരേഷ് ഗോപി.!! | Suresh Gopi Invites Nanjiyamma For Daughter Bhagya Suresh Wedding
Suresh Gopi Invites Nanjiyamma For Daughter Bhagya Suresh Wedding : അയ്യപ്പനും കോശി എന്ന സച്ചീ ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലേക്ക് ഇറങ്ങിവന്ന താരമാണ് നഞ്ചിയമ്മ. ചിത്രത്തിലെ ഏക ഗാനത്തോടുകൂടി ആളുകളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നഞ്ചിയമ്മ ദേശീയ പുരസ്കാരം അടക്കം സ്വന്തമാക്കിയിരുന്നു. പ്രത്യേക ശൈലിയിലുള്ള പാട്ടുപാടിയാണ് നഞ്ചിയമ്മ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്നത്. ഇപ്പോൾ നടൻ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട താരത്തിന്റെ ചില നിമിഷങ്ങളാണ് സോഷ്യൽ മീഡിയ വൈറലാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]