ചോക്ലേറ്റ് പോലെ മധുരമുള്ള ആ മനുഷ്യൻ ഞങ്ങളെ കാണാൻ എത്തി!! സുരേഷ് ഗോപിക്ക് ഒപ്പം സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി… | Suresh Gopi Visited Sreevidya Mullachery And Rahul Ramachandran Malayalam
Suresh Gopi Visited Sreevidya Mullachery And Rahul Ramachandran Malayalam : മലയാളികൾക്ക് ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോൾ പുറത്തു വരുന്നത് താരം വിവാഹിത ആകുന്നു എന്ന വാർത്തയാണ്. കൂടാതെ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ വരൻ സംവിധായകൻ രാഹുൽ രാമചന്ദ്രനാണ്. തന്റെ പ്രിയതമനെ ശ്രീവിദ്യ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോൾ […]