ആഘോഷങ്ങളിലും കടമ മറക്കാതെ സുരേഷ് ഗോപി.!! മകളുടെ വിവാഹ തിരക്കിലും കരുണയുടെ കരങ്ങളുമായി സൂപ്പർസ്റ്റാർ; ആരുമില്ലാത്ത കുട്ടികൾക്ക് കൈത്താങ്ങായി സുരേഷേട്ടൻ.!! | Suresh Gopi Helps Poor Girls Lost Their Father And Mother
Suresh Gopi Helps Poor Girls Lost Their Father And Mother : മകളുടെ കല്യാണ തിരക്കിനിടയിലും സാമൂഹിക സേവനങ്ങളിൽ സജീവമായി തുടരുകയാണ് നടൻ സുരേഷ് ഗോപി. നിരവധി ജീവിതങ്ങളുടെ കണ്ണീരൊപ്പി സഹായവുമായി ഓരോതരുടെയും ഒപ്പം സുരേഷ് ഗോപിയുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട സൂര്യയ്ക്കും, ആര്യക്കും ദുരിത ജീവിതത്തിലായ അംബികയ്ക്കും ആ കരുണ തേടിയെത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുബത്തിലെ മൂന്ന് പെൺകുട്ടികൾക്കും പഠന ആവശ്യങ്ങളുമായി സുരേഷ് ഗോപിയുടെ കരുണയെത്തി. സൂര്യ, ആര്യ എന്നീ പെൺകുട്ടികൾക്ക് ഇത് […]