ഇതെന്തു മാജിക്.!! നസ്രിയയുടെ സഹോദരിയോ ഉമ്മയോ.!? അമ്മക്ക് പിറന്നാൾ ആശംസകളുമായി നസ്രിയ നസിം.!! | Nazriya Nazim Wish Mother On Her Birthday
Nazriya Nazim Wish Mother On Her Birthday : മലയാളികളുടെ പ്രിയങ്കരിയാണ് നടി നസ്രിയ. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. സിനിമ സജീവമാകുന്നത് പോലെ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ ഏറെ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത് ഉമ്മയ്ക്ക് വേണ്ടി നടി നസ്രിയ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ്. പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടാണ് നസ്രിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ […]