ചാക്കോച്ചൻ പ്രിയയെ കെട്ടിയ ദിവസം മേ.. മേ.. എന്ന് കരഞ്ഞവളാണ് ഈ നിൽക്കുന്നത്; വിവാഹ ദിവസം മകളെ ട്രോളി സുരേഷ് ഗോപി; വീഡിയോ വൈറൽ.!! | Suresh Gopi Remembrance Of Kunchacko Boban Wedding day On Bhagya Suresh Wedding Day
Suresh Gopi Remembrance Of Kunchacko Boban Wedding day On Bhagya Suresh Wedding Day : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഏറെക്കൂറെ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുന്ന ഒന്നാണ് ബിജെപി നേതാവും, നടനുമായ സുരേഷ് ഗോപിയുടെ മകളായ ഭാഗ്യ സുരേഷിന്റെ വിവാഹം. സമൂഹ മാധ്യമങ്ങളിലും വിവാഹത്തിന്റെ വിശേഷങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ കഴിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പല മലയാള സിനിമയിലെ താരരാജാക്കമാർ പങ്കെടുത്ത വിവാഹമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച ദിവസം നടന്നത്. […]