നിശ്ചയദാർഢ്യത്തിന് പേര് ആര്യ.!! കേരളത്തിന് അഭിമാനമായി കോഴിക്കോട്ടുകാരി; നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാതലത്തില്‍ 23-ാം റാങ്കും കരസ്ഥമാക്കി ആര്യ ആര്‍ എസ്.!! | Neet Exam First Rank Winner Arya RS
Neet Exam First Rank Winner Arya RS : മെയ് 7 , ജൂൺ 6 എന്ന തീയതികളിൽ ആണ് അഖിലേന്ത്യ തലത്തിൽ ഇത്തവണത്തെ നീറ്റ് പരീക്ഷകൾ നടന്നത്. രാജ്യത്തെ 4097 സെന്ററുകളിൽ നിന്നായി 20.87 ലക്ഷം പേരാണ് ഇത്തവണത്തെ പരീക്ഷ എഴുതിയത്. ഇതിൽ 11.45 ലക്ഷം പേർ പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തു. പരീക്ഷ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇപ്പോൾ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശി ആർ എസ് ആര്യ. ഇക്കൊല്ലത്തെ നീറ്റ് […]