അവസാനം ആ രഹസ്യം പുറത്തായി.!! മീനൂട്ടിക്ക് വേണ്ടി കണ്ണേട്ടന്റെ മനസ്സ് തുറന്ന് കുഞ്ഞാറ്റ; നന്ദി പറഞ്ഞ് മീനാക്ഷി ദിലീപ്.!! | Tejalakshmi Jayan Reel Dedicated To Meenakshi Dileep
Tejalakshmi Jayan Reel Dedicated To Meenakshi Dileep : സിനിമ താരങ്ങൾ മാത്രമല്ല അവരുടെ മക്കളും ഇപ്പോൾ താരങ്ങളാണ്. താരപുത്രന്മാരുടെയും താരപുത്രിമാരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംഷയും ഉണ്ട്. ചെറുപ്പം മുതൽ തരങ്ങളോടൊപ്പം കണ്ടിട്ടുള്ള അവരുടെ മക്കൾ എല്ലാം ഇപ്പോൾ വലുതായിക്കഴിഞ്ഞു. അഭിമുഖങ്ങളിലൂടെയും മറ്റുമായിരുന്നു മുൻപ് അവരുടെയൊക്കെ വിശേഷങ്ങൾ അറിഞ്ഞിരുന്നത് എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഇവർക്ക് ഒരുപാട് ആരാധകരും ഉണ്ട്. താരങ്ങളുടെ മക്കൾ എല്ലാം സിനിമയിലേക്ക് വരുന്ന ഒരു കാലം കൂടിയാണ് ഇത്. […]