ശ്രുതി ശുദ്ധമായ പ്രണയത്തിന്റെ 24 വർഷങ്ങൾ.!! പ്രിയതമയെ നെഞ്ചോട് ചേർത്ത് എംജി; ആരാധകരുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി പറഞ്ഞ് താരങ്ങൾ.!! | Lekha MG Sreekumar Wedding Anniversary
Lekha MG Sreekumar Wedding Anniversary : സംഗീത ഗാനാലാപന രംഗത്ത് എന്നും തന്റെ സ്വരമാധുര്യം കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കുകയും ആരാധകരെ നേടിയെടുക്കുകയും ചെയ്ത താരമാണ് എം ജി ശ്രീകുമാർ. മലയാള സിനിമയിലെ മുൻനിര നായകനായ മോഹൻലാലിൻറെ ചിത്രങ്ങൾക്കൊക്കെ പിന്നണിയിൽ ഗാനം ആലപിച്ചത് എൻ ജി ശ്രീകുമാർ ആയിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാലിൻറെ ശബ്ദമാണ് എംജി എന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. ഇന്ന് ഗാനാലാപന രംഗത്ത് തുടരുന്നതോടൊപ്പം റിയാലിറ്റി ഷോകളുടെ ജഡ്ജായും തിളങ്ങുകയാണ് എംജി ശ്രീകുമാർ. ഇതിനിടയിൽ […]