വിവാഹത്തിന് മുന്നേ പുതിയ വിശേഷം.!! ആഗ്രഹിച്ചത് നേടിയെടുത്തത് ആരതി പൊടി; വർഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ഫലം കണ്ടു.!! | Dr Robin Radhakrishnan Congratulate Arathi Podi For New Begning
Dr Robin Radhakrishnan Congratulate Arathi Podi For New Begning : ഒരെറ്റ ഷോ കൊണ്ട് അനേകം പേരെ ആരാധകരാക്കി മാറ്റിയ മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോ കാണാത്തവർ പോലും റോബിന്റെ മികച്ച മത്സര പ്രകടനം കാണാൻ വേണ്ടി ഷോ കാണുന്ന പ്രേക്ഷകർ ഏറെയായിരുന്നു. ഇതിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാൻ റോബിന് സാധിച്ചു. പ്രൊമോഷൻ, ഉദ്‌ഘാടനം എന്നിവ കൊണ്ട് റോബിൻ ഇപ്പോൾ സജീവമാണ്. അതുപോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ മറ്റൊരാളാണ് ആരതി […]