താരപ്പകിട്ടിൽ ഭാഗ്യക്ക് മംഗല്യം.!! സുരേഷ് ഗോപിയുടെ മകളെ കൈ പിടിച്ച് ഏല്പിച്ച് നരേന്ദ്ര മോദി; മകൾക്ക് കേരളം ഇതുവരെ കാണാത്ത കല്യാണമൊരുക്കി സുരേഷേട്ടൻ.!! | Narendra Modi In Suresh Gopi Daughter Bhagya Suresh Wedding
Narendra Modi In Suresh Gopi Daughter Bhagya Suresh Wedding : സുരേഷ്‌ഗോപിയുടെ മകൾ ഗോപികയുടെയും ശ്രേയസ് മോഹന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നരേന്ദ്ര മോദി എത്തി. മുണ്ടും ജുബ്ബയും അണിഞ്ഞു എത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും കൂടി ഹാരം അണിയിച്ചു സ്വാഗതം ചെയ്തു സുരേഷ്‌ഗോപിയുടെ മകൾക്ക് മാല എടുത്തു നൽകി വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത മോദി ക്ഷേത്ര ദർശനം നടത്തി തിരികെ മടങ്ങി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി […]