അമ്മയായതിന് ശേഷം ആദ്യത്തെ പിറന്നാൾ; 33 ന്റെ നിറവിൽ നടി അമല പോൾ, പ്രിയതമക്ക് ബാലിയിൽ ബർത്ത് ഡേ പാർട്ടി ഒരുക്കി ജഗത് ദേശായി.!! | Amala Paul Birthday Celebration Highlights
Amala Paul Birthday Celebration : ഒരു ഇന്ത്യൻ പ്രണയകഥ എന്ന ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ നായിക താരമാണ് അമല പോൾ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഫോട്ടോസും ചിത്രങ്ങളും വീഡിയോസും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം തന്റെ ഭർത്താവ് ജഗദ്ദിത്തിനൊപ്പം തന്റെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അമല പോൾ. തന്റെ ഈ പിറന്നനാൾ സന്തോഷവാർത്ത ആഘോഷം ആരാധകരുമായി പങ്കുവെച്ചത് ഭർത്താവിന്റെ ഒപ്പമുള്ള മനോഹരമായ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ്.ഇരുവരുടെയും […]