മാമാട്ടികുട്ടി അമ്മയുടെ മാറ്റം കണ്ടോ!? ക്രൂസിൽ പ്രണയപൂർവം അജിത്തും ശാലിനിയും; റോയൽ കപ്പിൾസ് അവധി ആഘോഷം വൈറൽ.!! | Shalini And Ajith Kumar Enjoying Vacation Malayalam
Shalini And Ajith Kumar Enjoying Vacation Malayalam : ബാലതാരമായി സിനിമാലോകത്തേക്ക് വന്ന പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് ശാലിനി. ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രമായിരുന്നു ശാലിനിയുടെ കരിയറിലെ ആദ്യ ചിത്രം. പിന്നീട് അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി പ്രേക്ഷകർക്കും മുൻപിലേക്ക് ശാലിനി എത്തി. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാള ചിത്രങ്ങളിലൂടെ മാത്രമല്ല തമിഴ് സിനിമകളിലും സജീവ […]