കല്യാണാഘോഷം തുടങ്ങി.!! ജിപിയുടെ കയ്യിൽ മെഹന്ദി ഇട്ട് അച്ഛനും അമ്മയും; വരാനിരിക്കുന്നത് ഞെട്ടിക്കും വൻ പരിപാടികളാണ്.!! | Govind Padmasoorya Gopika Anil G And G Mehandi
Govind Padmasoorya Gopika Anil G And G Mehandi : സിനിമ സീരിയൽ പ്രേമികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. സാന്ത്വനം പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഗോപിക അനിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത് തന്നെ ആരാധകർക്ക് വലിയ ഒരു ഞെട്ടലായിരുന്നു. എന്നാൽ ഇതിനുശേഷം ഇവരുടെ വിവാഹ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വിവാഹത്തോടെ […]