പെൺ കരുത്തിന് പൊന്നാട അണിയിച്ച് സൂപ്പർസ്റ്റാർ.!! വീട്ടിൽ കയറിയ കള്ളനെ ഓടിച്ച് കരാട്ടെ ചാമ്പ്യൻ; ആദരിക്കാൻ എത്തി സുരേഷ് ഗോപി.!! | Suresh Gopi Appreciate Anagha
Suresh Gopi Appreciate Anagha : മലയാള സിനിമയുടെ താര രാജാക്കൻമ്മാരിൽ ഒരാളാണ് സുരേഷ് ഗോപി. മലയാളികളുടെ അഭിമാനമാണെന്ന് പറയാം. ഒട്ടേറെ മികച്ച സിനിമകളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രമല്ല മറ്റ് ഇൻഡസ്ട്രികളിൽ നിന്നും താരത്തിനു ഒരുപാട് ആരാധകരാണ് ഉള്ളത്. തനിക്ക് ലഭിക്കുന്ന ഓരോ വേഷങ്ങൾ വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യുന്നത്. അഭിനയത്തിനോട് നൂറു ശതമാനം നീതി പുലർത്തുന്ന നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ഒരുപാട് വർഷങ്ങൾ താരം സിനിമയിൽ നിന്നും വിട്ടു […]