നിറഞ്ഞ മനസ്സും വിടർന്ന പുഞ്ചിരിയും.!! രാധിക ചേച്ചിയുടെ കയ്യിൽ നിന്നും സ്നേഹ സമ്മാനം ഏറ്റുവാങ്ങി ഗവർണർ ആരിഫ് മുഹമ്മദ്; സൂപ്പർ സ്റ്റാർ കുടുംബത്തിലെ വിശേഷം വൈറൽ.!! | Suresh Gopi Radhika Suresh With Governer Shri Arif Mohammed Khan
Suresh Gopi Radhika Suresh With Governer Shri Arif Mohammed Khan : മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. മമ്മൂട്ടിയും, മോഹൻലാലും കഴിഞ്ഞാൽ പിന്നെ എടുത്തുപറയാൻ പറ്റുന്ന മലയാള സിനിമയിലെ മറ്റൊരു പേരാണ് സുരേഷ് ഗോപിയുടെത്. സിനിമ താരം എന്നതിലുപരി ബിജെപി പ്രവർത്തകൻ കൂടിയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകൾ ഭാഗ്യയുടെ വിവാഹം. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിവാഹമായി തന്നെയാണ് മകളുടെ വിവാഹം സുരേഷ് ഗോപി നടത്തിയത്. […]