അത് പറയാനുള്ള മനസികാവസ്ഥയിലല്ല ഇപ്പോൾ.!! അവസാനം മാധ്യമങ്ങളോട് കൈകൂപ്പി ജിപി; വിവാഹ ശേഷം ഗോപിക ജിപി ആദ്യ പ്രതികരണം.!! | Gopika GP Response To Media After Marriage
Gopika GP Response To Media After Marriage : പ്രേക്ഷകർ ആകാംഷാപൂർവ്വം കാത്തിരുന്ന വിവാഹമായിരുന്നു പ്രിയതാരങ്ങൾ ജി പി യുടെയും ഗോപികയുടെയും. കഴിഞ്ഞ വർഷം വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നത് മുതൽ ഇരുവരുടെയും ആരാധകർ ഈ വലിയ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ടെലിവിഷൻ ഷോകളിൽ അവതാരകനായി എത്തിയത് മുതൽ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളികൾ ജിപി യെ കണ്ടിട്ടുള്ളത്. ഡി ഫോർ ഡാൻസ് ആണ് ജി പി യ്ക്ക് ഏറെ പിന്തുണ നേടിക്കൊടുത്തത്. […]