കൂട്ടുകാരിയുടെ പിറന്നാളിന്റെ അന്ന് ജിപിക്ക് കല്യാണം.!! അർദ്ധരാത്രി മിയക്ക് പിറന്നാൾ ഒരുക്കി ജിപി; അവിവാഹിതനായ ജിപിക്ക് ഒപ്പം അവസാന സെൽഫി പങ്കുവെച്ച് മിയ.!! | Miya Birthday Celebration With Govind Padmasoorya GP
Miya Birthday Celebration With Govind Padmasoorya GP : മുബൈയിൽ ജനിച്ചു വളർന്ന മിയജോർജ് പരസ്യചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് കാലെടുത്തു വച്ചത്. പിന്നീട് സീരിയലുകളിൽ സജീവമായ താരം 2010-ൽ പുറത്തിറങ്ങിയ ‘ഒരു സ്മോൾ ഫാമിലി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിന മയിലേക്ക് കാലെടുത്തു വച്ചത്. ശേഷം സിനിമയിൽ സജീവമായ താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ടിരുന്നു. എന്നാൽ 2020-ൽ ബിസിനസുകാരനായ അശ്വിനെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇരുവർക്കും ഒരു […]