ഭാര്യ വീട്ടിലെ ആദ്യത്തെ വിരുന്ന്.!! മരുമകനെ ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ഗോപികയുടെ അമ്മ; ജിപി ഗോപിക വിരുന്നൂണ് വീഡിയോ കാണാം.!! | GP Gopika Latest Video After Marriage
GP Gopika Latest Video After Marriage : സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗോപിക അനിൽ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. അതേസമയം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. ഇവർ തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 28 ജനുവരി 2024 ലാണ് ഇരുവരും വിവാഹിതരായത്. വളരെ ആർഭാട പൂർവ്വമായ വിവാഹമായിരുന്നു ഇവരുടെത്. വിവാഹം തീരുമാനിച്ചത് […]