ഇവൾ എന്റെ മാലാഖ.!! അവസാനം ഒളിപ്പിച്ചു വെച്ച കുഞ്ഞു വാവയെ കാണിച്ച് നസ്രിയ; നച്ചു മാമി മിസ്സസ് യൂ എന്ന് താരം.!! | Nazriya Nazim Fahadh Birthday Wish For Anayra Shafiq
Nazriya Nazim Fahadh Birthday Wish For Anayra Shafiq : മലയാളികളുടെ പ്രിയതാരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കുട്ടിത്താരമാണ് നസ്രിയ. പിന്നീട് അവതാരികയായും തിളങ്ങിയെങ്കിലും, തിരക്കുളള നായികാ പദവിയിലേക്കും താരം എത്തിയിരുന്നു. തമിഴിലും, തെലുങ്കിലുമൊക്കെ താരം താരത്തിൻ്റെ കഴിവ് തെളിയിച്ചിരുന്നു. കരിയറിൽ തൻ്റേതായ സ്ഥാനത്ത് തിളങ്ങി നിൽക്കുമ്പോഴാണ് ഫഹദ് ഫാസിലുമായി പ്രണയത്തിലാവുന്നതും, പിന്നീട് വിവാഹത്തിലേക്ക് കടക്കുന്നതും. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ കപ്പിൾസായി അഭിനയിച്ച ശേഷമാണ് ഇരുവരും […]