മകൾക്കൊപ്പം പ്രതീക്ഷയുടെ പുഞ്ചിരിയുമായി ബേസിൽ.!! രണ്ടു കുഞ്ഞുങ്ങൾ ഒരേ ഫ്രെയിമിൽ; മിന്നൽ വെളിച്ചത്തിന്റെ തിളക്കത്തിൽ സന്തോഷ ചിത്രം.!! | Basil Joseph Happy Moments With Daughter Hope Elizabeth Basil
Basil Joseph Happy Moments With Daughter Hope Elizabeth Basil : കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആയിരുന്നു ബേസിലിനും ഭാര്യ എലിസബത്തിനും ഹോപ്പ് ജനിച്ചത്. അതിനുശേഷം മകളുടെ വിശേഷങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു താരത്തിന്റെ ഓരോ ദിവസവും മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. മാമോദിസ ചടങ്ങുകൾ മുതൽ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ കൃത്യമായ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. അതിനൊക്കെ മികച്ച പ്രതികരണവും ലഭിക്കുമായിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി മകൾക്കൊപ്പം ഉള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ബേസിൽ. നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇരുവരെയും ചിത്രത്തിൽ കാണുവാൻ […]