അവസാന ഷൂട്ട് കഴിഞ്ഞപ്പോൾ എല്ലാവരും നിശബ്ദരായി.!! യാത്ര പറയാനാവാതെ മനസ് വിങ്ങിപൊട്ടുന്നു; ശിവേട്ടനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് അഞ്ജലി.!! | Santhwanam Last Scene Shooting Behind The Screen
Santhwanam Last Scene Shooting Behind The Screen : മിനിസ്ക്രീൻ പ്രേക്ഷകർ ഇത്രയധികം ആവേശത്തോടെ കണ്ട ഒരു പരമ്പരയായിരുന്നു സാന്ത്വനം. ബാലൻ്റെയും ദേവിയുടെയും അനുജന്മാരുടെയും കഥ പറയുന്ന ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. ഈ കഴിഞ്ഞ ജനുവരി 28നായിരുന്നു അവസാന എപ്പിസോഡ് ഉണ്ടായിരുന്നത്. ആയിരം എപ്പിസോഡ് കഴിഞ്ഞ് ഒരു മണിക്കൂർ നീണ്ട എപ്പിസോഡായിരുന്നു അവസാന എപ്പിസോഡ്. അതിന് മുൻപുള്ള എപ്പിസോഡിലായിരുന്നു മറ്റുതാരങ്ങളുടെ അവസാന ഷൂട്ടിംങ്ങ് ഉണ്ടായിരുന്നത്. സാന്ത്വനം കഴിഞ്ഞതിൻ്റെ പിറ്റേ ദിവസമായിരുന്നു […]