ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിൽ എടുത്ത് വിജയ്.!! കളിയാക്കുമ്പോഴും ഈ മനുഷ്യൻ കയ്യടികൾ നേടുന്നത് ഇങ്ങനെ; സ്നേഹമനസിന് ആയിരം കയ്യടികൾ.!! | Vijay Precious Moments With Fan Boy
Vijay Precious Moments With Fan Boy : തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുകയും, സോഷ്യൽ മീഡിയയിൽ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ ആരാധകനോടോത്തുള്ള വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് നിൽക്കുന്ന വിജയ് യുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് വിജയ് യുടെയും ആരാധകന്റെയും മനോഹരമായ ചിത്രം പ്രചരിച്ചത്. […]