പ്രേമം മനുഷ്യനെ മണ്ടനാക്കും.!! മാത്യുവിനെ സൈഡാക്കി നസ്ലിൻ – മമത പ്രണയം; പ്രണയ ദിനത്തിൽ പ്രണയ വിരുന്നൊരുക്കി പ്രേമലു.!! | Mamitha Baiju Naslen New Movie Premalu Release On February 9th 2023
Mamitha Baiju Naslen New Movie Premalu Release On February 9th 2023 : ഫെബ്രുവരി 14 പ്രണയിതാക്കളുടെ പ്രണയദിനം. ഈ ദിവസത്തോടനുബന്ധിച്ച് നിരവധി സിനിമകളാണ് കേരളത്തിൽ പുറത്തിറങ്ങുന്നത്. അതിൽ ഒന്നാണ് ഫെബ്രുവരി 9 ന് റിലീസ് ചെയ്യപ്പെടുന്ന പ്രേമലു എന്ന ചിത്രം. ഗിരീഷ് എ ഡി ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ചിത്രം റിലീസ് ചെയ്യപ്പെടുക. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നസ്ലൻ, മമിത ബൈജു എന്നിവരാണ്. […]