അപൂർവങ്ങളിൽ അത്യപൂർവം.!! ഇവർ ഇനി രണ്ടല്ല ഒന്നാണ്; വടക്കും നാഥന്റെ മണ്ണിൽ നിന്നും സന്തോഷം പങ്കുവെച്ച് ഗോപിക അനിൽ.!! | Gopika Anil Sharing The happiness Of Getting Married
Gopika Anil Sharing The happiness Of Getting Married : മലയാളി കുടുംബ പ്രേക്ഷകർ ഒന്നാകെ കാത്തിരുന്ന മുഹൂർത്തം മിനിറ്റുകൾക്ക് മുമ്പ് നടന്ന് കഴിഞ്ഞിരിക്കുകയാണ്. ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ജീവിതത്തിൽ ഒന്നായ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വടക്കുംനാഥന്റെ മുൻപിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വളരെ ലളിതമായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. മുണ്ടും നേരിയതും ധരിച്ച് ജിപിഎത്തിയപ്പോൾ സെറ്റ് സാരിയിൽ […]