യാത്രകൾ ഇനി മിന്നൽ വേഗത്തിൽ.!! ടോവിനോ തോമസ് കുടുംബത്തിലേക്ക് പുതിയ ഒരു അഥിതി കൂടി; സന്തോഷം പങ്കുവെച്ച് പ്രിയതാരം.!! | Tovino Thomas New Range Rover Car Malayalam

Tovino Thomas New Range Rover Car Malayalam : മോളിവുഡിലെ ന്യൂജെൻ നായകൻ ടോവിനോ തോമസ് സ്വന്തമാക്കിയത് രണ്ട് കോടിയുടെ പുതു പുത്തൻ റേഞ്ച് റോവർ സ്പോർട് എച്ച് എസ് സി ഡൈനാമിക് കാർ. മലയാള സിനിമയിലെ തന്നെ മറ്റുപല താരങ്ങളെയും പോലെ കാറുകളുടെ ഒരു നല്ല കലക്ഷൻ ഉള്ള നടനാണ് ടോവിനോ. ബിഎംഡബ്ല്യു 7 – സീരീസ് ലക്ഷ്വറി സെഡാനൊപ്പം ബിഎംഡബ്ല്യുവിൽ നിന്ന് എൻട്രി ലെവൽ അഡ്വഞ്ചർ ടൂർ മോട്ടോർസൈക്കിളായ ജി 310 ജിഎസും […]

ഏറെ കാത്തിരുന്ന നിമിഷം.!! വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി മാൻവി; കഥാനായികയുടെ കല്യാണ വിശേഷം ഏറ്റെടുത്ത് പ്രേക്ഷകർ.!! | Manve surendran Happy News

Manve surendran Happy News : മലയാള സീരിയൽ ആരാധകരുടെ വിനോദചാനലായ മഴവിൽ മനോരമയിൽ പുതിയ പരമ്പരയായ ‘കഥാനായിക’കഴിഞ്ഞ ജനുവരി 15 മുതൽ ആരംഭിച്ചു കഴിഞ്ഞു. തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണി മുതൽ 7.30 വരെയാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. സീരിയൽ തുടങ്ങുന്നതിന് മുൻപ് നടി ഷീലയായിരുന്നു പ്രേക്ഷകർക്ക് പ്രൊമോ വീഡിയോ പരിചയപ്പെടുത്തി എത്തിയത്. ഗോപാലൻ മനോജ് സംവിധാനം ചെയ്യുന്ന സീരിയലാണിത്. നിരവധി ഹിറ്റ് സീരിയലുകളുടെ രചയിതാവായ പ്രതീപണിക്കരാണ് കഥാനായികയുടെയും കഥയും തിരക്കഥയും […]

വലതു കാൽ വെച്ച് ജിപിയുടെ മനസിലേക്കും വീട്ടിലേക്കും.!! ഗോപിക അനിൽ ഇനി പട്ടാമ്പിയുടെ മരുമകൾ; വിവാഹ ശേഷം നിലവിളക്കേന്തി ജിപിയുടെ പട്ടാമ്പിയിലെ വീട്ടിലേക്ക്.!! | Gopika Anil To GP’s Pattambi Home

Gopika Anil To GP’s Pattambi Home : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും വിവാഹിതരായി. ‘അടയാളങ്ങൾ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജി പി യെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെട്ടത് അവതാരകൻ എന്ന നിലയിലാണ്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതരണത്തിന് മികച്ച അവതാരകനുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡും ജി പി സ്വന്തമാക്കിയിരുന്നു. ജിപിയെ പോലെ തന്നെ മലയാളികളുടെ കുട്ടിത്താരമായിരുന്നു ഗോപിക.ബാലേട്ടൻ എന്ന സിനിമയിലൂടെ മോഹൻലാലിൻ്റെ മകളായി […]

നൻപൻ ഡാ.!! ജിപിയുടെ കല്യാണത്തിന് പേർളി വന്നില്ലെന്ന് ഇനി ആരും പറയില്ല; പ്രസവ ശേഷം കലാവിരുത് എഡിറ്റിങ്ങിലാണ്.!! | Pearle Maaney Creativity On GP Gopika Wedding Photo

Pearle Maaney Creativity On GP Gopika Wedding Photo : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിലും. മലയാളത്തിലും, തെലുങ്കിലും അഭിനയമികവ് തെളിയിച്ച ജിപി കൂടുതലായും തിളങ്ങി നിന്നത് അവതാരകനായിട്ടാണ്. മഴവിൽ മനോരമയിലെ ഡിഫോം ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ അദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗോപിക അനിൽ. എന്നാൽ പിന്നീട് സിനിമകളിൽ സജീവമല്ലാതിരുന്ന ഗോപിക വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ബിഎഎംസ് കഴിഞ്ഞ ശേഷമാണ് […]

ന്നാ ടീച്ചർ അങ്ങട് മാറി നിക്ക്, ഞാൻ ഒന്ന് കല്യാണം കഴിക്കട്ടെ.!! നടൻ രാജേഷ് മാധവൻ വിവാഹിതനാവുന്നു; സുരേശേട്ടന് ആശംസകളുമായി സുമലത ടീച്ചർ.!! | Nna Thaan Case Kodu Actor Rajesh Madhavan Getting married With Deepthi karat

Nna Thaan Case Kodu Actor Rajesh Madhavan Getting married With Deepthi karat : രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത നാ താൻ കേസുകൊട് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് നടൻ രാജേഷ് മാധവൻ. ഈ ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തത് നടൻ കുഞ്ചാക്കോ ബോബനാണ്. വളരെയധികം പ്രേക്ഷകശ്രദ്ധ നേടുകയും ബോക്സ് ഓഫീസ് ഹിറ്റുകൾ ഒന്നായി മാറുകയും ചെയ്ത ചിത്രമാണ് ഇത്. ഇപ്പോഴിതാ നടൻ രാജേഷ് മാധവന്റെ […]

സുരേഷ് ഗോപിയുടെ വീട്ടിൽ ഗവർണർക്ക് സ്നേഹ വിരുന്ന്.!! നവ ദമ്പതികളെ ആശീർവദിക്കാൻ സുരേഷേട്ടന്റെ ‘ലക്ഷ്മി’യിലെത്തി ശ്രീ ആരിഫ് മുഹമ്മദ് ഖാൻ; മനസ് നിറയ്ക്കും സ്നേഹ ചിത്രം വൈറൽ.!! | Kerala Governor Shri Arif Mohammed Khan Visit Suresh Gopi Home

Governor Shri Arif Mohammed Khan Visit Suresh Gopi Home : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചു. സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളാണ് എക്കാലവും മികച്ചു നിൽക്കുന്നത്. വേറിട്ട അഭിനയ ശൈലി കൊണ്ട് മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാണ് സുരേഷ് ഗോപി. പഞ്ജ് ഡയലോഗുകൾ എന്നും സുരേഷ് ഗോപിയുടെ കുത്തകയിൽ പെട്ടവയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ വിശേഷങ്ങളാണ് […]

ശിവാജ്ഞലി ഇനി ഇല്ല.!! സാന്ത്വനം കലിപ്പന്റെ കാന്താരി ജിപിക്ക് സ്വന്തമായി; ഗോപികയെ കുറിച്ച് മനസ് തുറന്ന് ശിവേട്ടൻ.!! | Santhwanam Family In Govind Padmasoorya GP Gopika Anil Wedding

Santhwanam Family In Govind Padmasoorya GP Gopika Anil Wedding : മലയാളികളുടെ പ്രിയ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിലും തമ്മിലുള്ള വിവാഹമാണ് ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജനുവരി 28-ന് വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത താരങ്ങൾ പുറത്തുവിട്ടത്. അതിനു ശേഷം വിവാഹ വസ്ത്രം എടുക്കാൻ പോകുന്നതിൻ്റെയും, ആഭരണങ്ങൾ എടുക്കുന്നതിൻ്റെയുമൊക്കെ വീഡിയോകൾ താരങ്ങൾ പങ്കുവച്ചിരുന്നു. ശേഷം വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി, മെഹന്ദി, […]

അത് പറയാനുള്ള മനസികാവസ്ഥയിലല്ല ഇപ്പോൾ.!! അവസാനം മാധ്യമങ്ങളോട് കൈകൂപ്പി ജിപി; വിവാഹ ശേഷം ഗോപിക ജിപി ആദ്യ പ്രതികരണം.!! | Gopika GP Response To Media After Marriage

Gopika GP Response To Media After Marriage : പ്രേക്ഷകർ ആകാംഷാപൂർവ്വം കാത്തിരുന്ന വിവാഹമായിരുന്നു പ്രിയതാരങ്ങൾ ജി പി യുടെയും ഗോപികയുടെയും. കഴിഞ്ഞ വർഷം വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നത് മുതൽ ഇരുവരുടെയും ആരാധകർ ഈ വലിയ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ടെലിവിഷൻ ഷോകളിൽ അവതാരകനായി എത്തിയത് മുതൽ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളികൾ ജിപി യെ കണ്ടിട്ടുള്ളത്. ഡി ഫോർ ഡാൻസ് ആണ് ജി പി യ്ക്ക് ഏറെ പിന്തുണ നേടിക്കൊടുത്തത്. […]

കേരളത്തിന്റെ ഒത്ത നടുക്ക് ഗോപികാ സ്വയംവരം.!! രാജകൊട്ടാരം പോലെ വിവാഹ മണ്ഡപം; ഗോപിക ഇനി ജിപിക്ക് സ്വന്തം.!! | GP Gopika Wedding Reception

GP Gopika Wedding Reception : വടക്കുന്നാഥന്റെ മുൻപിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു ജീപിയുടെയും ഗോപിക അനിലിന്റെയും വിവാഹം നടന്നത്. കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. എന്നാൽ അതിനു ശേഷം സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഉള്ള വലിയ സൽക്കാര വിവാഹ വിരുന്ന് താരങ്ങൾ ഒരുക്കുകയുണ്ടായി. വളരെ ലളിതമായാണ് ഇരുവരും വടക്കുംനാഥന്റെ മുൻപിൽ വിവാഹിതരാകാൻ എത്തിയത്. സെറ്റ് സാരിയും മുല്ലപ്പൂവും ധരിച്ച് വളരെ കുറച്ച് ആഭരണങ്ങൾ മാത്രം ധരിച്ചാണ് […]

വാരണമാല്യം ചാർത്തി ഗോപികക്ക് പുടവ കൊടുത്ത് ജിപി.!! ലളിതമായി താലികെട്ടിന് ശേഷം രാജകീയമായി വിവാഹ സൽക്കാരം; മകളെ സന്തോഷത്തോടെ കൈപിടിച്ചേൽപ്പിച്ച്‌ ഗോപികയുടെ അച്ഛൻ.!! | Gp Gopika Marriage Highlights

Gp Gopika Marriage Highlights : മലയാളികൾ ഏറെ കാത്തിരുന്ന ദിവസം വന്നെത്തി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോടികൾ ജീവിതത്തിൽ ഒന്നായിക്കഴിഞ്ഞു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് ഗോപികയുടെ കഴുത്തിൽ ഗോവിന്ദ് പത്മസൂര്യ താലി ചാർത്തി. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു താലികെട്ട്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം ആരാധകർക്ക് ഒരു ക്ലൂ പോലും കൊടുക്കാതെ ഗോസിപ് പേജുകളിൽ നിറയാതെ ഒറ്റ ദിവസം കൊണ്ടാണ് വിവാഹ വാർത്ത പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ […]