എല്ലാം ഗുരുവായൂരപ്പന്റെ തീരുമാനം; ഞങ്ങൾ വിവാഹിതരാകുന്നു, പത്തരമാറ്റ് മൂർത്തി മുത്തശ്ശൻ നടൻ ക്രിസ് വേണുഗോപാൽ വിവാഹത്തിനാകുന്നു വധു ദിവ്യ.!! | Patharamattu Moorthy Muthassan Fame Adv Dr Kriss Venugopal And Divya Sreedhar Getting Married
Patharamattu Moorthy Muthassan Fame Adv Dr Kriss Venugopal And Divya Sreedhar Getting Married : മികച്ച നടനും മോട്ടിവേഷണൽ സ്പീക്കറും കൂടാതെ ലോയറുമായ ക്രിസ് വേണുഗോപാലും സീരിയൽ താരം ദിവ്യാ ശ്രീദറും വിവാഹിതർ ആകുന്നു. തന്റെ രണ്ടു മക്കളെ സാക്ഷിയാക്കി ഗുരുവായൂർ ക്ഷേത്രം നടയിൽ വച്ച് ആണ് വിവാഹം നടക്കുക. തന്റെ മക്കളുടെ സമ്മതത്തോടെയാണ് ഈ വിവാഹ ജീവിതത്തിലേക്ക് കടന്നു പോകുന്നത് എന്നാണ് ദിവ്യയും സമൂഹമാധ്യമങ്ങളോട് അടുത്തിടെ പ്രതികരിച്ചത്. എല്ലാം ഭഗവാന്റെ തീരുമാനമാണ് […]