ഈ കണ്ടുമുട്ടൽ ഒരു ഇതിഹാസമാണ്.!! മെഗാസ്റ്റാറിനെ കുറിച്ച് ബോളിവുഡ് താരത്തിന്റെ വാക്കുകൾ; മമ്മുട്ടിയെ വാഴ്ത്തി തിലോത്തമ ഷോം.!! | Tillotama Shome About Mammootty
Tillotama Shome About Mammootty : സർ, മൺസൂൺ വെഡ്ഡിങ്, എ ഡെത്ത് ഇൻ ദ ഗുഞ്ച്, തുടങ്ങിയ ചുരുക്കം ചില സിനിമകളിലൂടെ തന്നെ ജനശ്രദ്ധ നേടിയ നടി തിലോത്തമ ഷോം നടൻ മമ്മൂട്ടിയെ കുറിച്ച് വാചാലയായി ഇൻ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. “സ്വയം പുനർനിർമ്മിക്കുന്നതിന് ഇത്രയധികം അഭിനിവേശമുള്ള ഈ മനുഷ്യനെ കണ്ടുമുട്ടാൻ സാധിച്ചത് വളരെ വലിയ ബഹുമതിയായി കാണുക ആണ്, യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള മനസും അത്യാധുനിക സാങ്കേതിക വിദ്യകൾ അറിയാനുള്ള […]