പ്രതീക്ഷയുടെ ഒരു വർഷം.!! മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ബേസിൽ ജോസഫും എലിസബത്തും; ബേസിൽ സംവിധാനത്തിൽ ഒരു ബർത്ത്ഡേ പാർട്ടി.!! | Basil Joseph Daughter Hope Elizabeth Basil First Birthday Celebration Highlights
Basil Joseph Daughter Hope Elizabeth Basil First Birthday Celebration Highlights : നടൻ, സംവിധായകൻ എന്നീ നിലകളിലൊക്കെ മലയാളസിനിമയിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള താരമാണ് ബേസിൽ ജോസഫ് ബേസിലിനെ പോലെ തന്നെ അദ്ദേഹത്തിൻറെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. തന്റെ വിശേഷങ്ങൾ ഓരോന്നും അടിക്കടി സോഷ്യൽ മീഡിയയിലൂടെ ബേസിൽ ആളുകളെ അറിയിക്കാറുണ്ട്. ഒരുപിടി മികച്ച സിനിമകളിലും മികച്ച കഥാപാത്രങ്ങളിലൂടെയും നല്ല കുറെയധികം സിനിമകൾ സമ്മാനിച്ച സംവിധായകനായും തന്റെ സാന്നിദ്ധ്യം അദ്ദേഹം സിനിമ മേഖലയിൽ രേഖപ്പെടുത്തിയപ്പോൾ യാതൊരു […]