വിവാഹ വാർഷികത്തിന് പുതിയൊരു വിശേഷം കൂടിയുണ്ട്.!! കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാ ഇങ്ങനെ; അപ്പൻ വീട്ടിൽ കേറ്റിയ സന്തോഷത്തിൽ ഡാൻസ് കപ്പിൾസ്.!! | Suhaid Kukku Deepa Paul Wedding Anniversary
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അറിയപ്പെട്ട താരമാണ് സുഹൈദ് കുക്കു. രണ്ടാം സീസണിലെ ജനപ്രിയ മത്സര താരങ്ങളിൽ ഒരാളായ കുക്കു മലയാളികളെ തന്റെ നൃത്ത കലവികൾ കൊണ്ട് മുൾമുനയിൽ നിർത്തി. ഷോയ്ക്ക് ശേഷവും സോഷ്യൽ മീഡിയയിലൂടെ കുക്കുവിന് ലഭിച്ച പ്രേക്ഷക സ്വീകാര്യം എടുത്തു പറയേണ്ടതാണ്. കുക്കുവിന്റെ നാലാം വിവാഹ വാർഷികമാണ് സോഷ്യൽ മീഡിയയിലൂടെ ഇന്ന് വൻ വൈറലായി കൊണ്ടിരിക്കുന്നത്. ഫുൾടൈം ഡാൻസർ ആയി കുക്കു നമ്മുടെ മുന്നിൽ […]