അമ്മ മഴക്കാറിന് കൺ നിറഞ്ഞു.!! പതിമൂന്ന് വയസ് മുതൽ അഭിനയ രംഗത്ത്; അമ്മയുടെ ഓർമ ദിവസം കണ്ണ് നിറഞ്ഞ് സിദ്ധാർത് ഭരതൻ.!! | Sidharth Bharathan Viral Note On Mother KPAC Lalitha Death Anniversary
Sidharth Bharathan Viral Note On Mother KPAC Lalitha Death Anniversary : അമ്മയായും അമ്മൂമ്മയും മരുമകളായും മകളായും നിരവധി വേഷങ്ങളിൽ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയ നടന വൈഭവമാണ് കെ പിഎ സി ലളിത. ഈ താരം വിട പറഞ്ഞിട്ട് രണ്ടാണ്ട് തികയുകയാണ്. 2022 ഫെബ്രുവരി 22നാണ് പ്രിയ താരം നമ്മെ വിട്ടു പിരിഞ്ഞത്. ഇന്നും ഈ നൊമ്പരത്തിൽ നിന്നും മലയാളികൾ പൂർണമായും മാറിയിട്ടില്ല എന്ന് വേണം പറയാൻ. അഭിനയിച്ച ഓരോ കഥാപാത്രത്തിലും ആത്മവിശ്വാസത്തിന്റെയും […]