സെറ്റ് സാരിയിൽ സുന്ദരിയായി സുചിത്ര അഖിലകം വീട്ടിൽ.!! ജീവിതത്തിലെ പുതിയ തുടക്കം ഇവിടെ നിന്ന്; കേക്ക് മുറിച്ച് സന്തോഷം അറിയിച്ച് കുട്ടി അഖിൽ.!! | Kutty Akhil Latest Happy News Viral
Kutty Akhil Latest Happy News Viral : ആശംസകൾ നേർന്നുകൊണ്ട് ആരാധകലോകവും സോഷ്യൽ മീഡിയയും. മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് ബിഗ് ബോസ്. നിലവിൽ അഞ്ചു സീസണുകളിൽ ആയി ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ് ഈ റിയാലിറ്റി ഷോ. നിരവധി താരങ്ങൾ ബിഗ് ബോസിലേക്ക് വലിയ പ്രതീക്ഷകളുമായി എത്തിച്ചേരാറുണ്ട്. അത്തരത്തിൽ ബിഗ്ബോസിനെ ഭാഗമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് കുട്ടി അഖിൽ. തുടക്കത്തിൽ തന്നെ ആരാധകരുടെ വലിയതോതിലുള്ള പിന്തുണ അഖിൽ […]