പതിവ് തെറ്റിക്കാതെ സുരേഷ് ഗോപിയും!! തിരക്കുകൾ മാറ്റി വെച്ച് ഓടിയെത്തി; മകനും ഭാര്യക്കും ഒപ്പം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് എംപി… | Suresh Gopi And Radhika Suresh Attukal Ponkala Ceremony Viral Malayalam
Suresh Gopi And Radhika Suresh Attukal Ponkala Ceremony Viral Malayalam : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. നിരവധി മലയാള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടൻ. പോലീസ് വേഷങ്ങളിലെ അതുല്യ പ്രതിഭ. താരം ചെയ്ത നിരവധി പോലീസ് വേഷങ്ങൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാണ് താരം. എംപിയായി പ്രവർത്തിച്ചിരുന്നു. സാധാരണ ജനങ്ങൾക്ക് കാണപ്പെട്ട ദൈവമാണ് ഇപ്പോൾ സുരേഷ് ഗോപി. തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും […]