ആറ്റുകാൽ അമ്മയ്ക്കു കോടി പ്രണാമം, പൊങ്കാലക്ക് ഒപ്പം ഗാനാർച്ചനയുമായി നായികയും ഗായകനും; എല്ലാം അമ്മയുടെ അനുഗ്രഹം വീഡിയോ പങ്കുവെച്ച് വിജയ് മാധവ്.!! | Devikaa Nambiaar Vijay Maadhhav Attukal Pongala
Devikaa Nambiaar Vijay Maadhhav Attukal Pongala : സീരിയൽ നടി, അവതാരിക എന്നീ നിലകളിലൊക്കെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ദേവിക നമ്പ്യാരുടെത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികൾക്ക് സുപരിചിതനായി മാറിയ വിജയ് മാധവുമായി ദേവികയുടെ വിവാഹം കഴിഞ്ഞതും പിന്നീട് ഇവർക്ക് ആത്മജ എന്ന ഒരു മകൻ ജനിച്ചതും ഒക്കെ സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർ അടക്കം എല്ലാവരും അറിഞ്ഞ കാര്യവുമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിലൂടെ തന്നെ ആളുകളിലേക്ക് […]