വിവാഹശേഷം ഇത് ആദ്യം, അച്ഛൻ ആകുന്നതിന് മുൻപ് അവസാനവും; മൂക്കിന്റെ തുമ്പത്തിരുന്ന Rayban അന്വേഷിച്ചു ലോകം മുഴുവൻ നടന്ന മാത്തുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യ ഡോക്ടർ എലിസബത്ത്.!! | RJ Mathukkutty birthday wish by wife
RJ Mathukkutty birthday wish by wife : നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ആർജെ, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് വാനോളം ഉയർത്തി കാട്ടിയ വ്യക്തിയാണ് ആർജെ മാത്തുക്കുട്ടി. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും താരം സജീവ സാന്നിധ്യമാണ്. വ്യത്യസ്തമായ അവതരണ ശൈലിയാണ് മാത്തുക്കുട്ടിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി വളരെ ചുരുങ്ങിയ കാലം കൊണ്ട് മാറുവാനും ഇദ്ദേഹത്തിന് സാധിച്ചു. ഇദ്ദേഹത്തിന്റെ ജീവിതസഖിയായി എത്തിയത് ഡോക്ടർ എലിസബത്താണ്. ഇവരുടെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ […]