സുബി മരിച്ചു, ഞാൻ ഒറ്റക്കായി.!! കളിച്ചും ചിരിച്ചും പങ്കിട്ട നിമിഷങ്ങൾ ഇന്ന് കണ്ണീരോർമകൾ ആണ്; സുബിടെ രാഹുലല്ലേ എന്ന് എല്ലാവരും ചോദിക്കും.!! | Subi Suresh Fiancee Rahul Interview
Subi Suresh Fiancee Rahul Interview : കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയായിരുന്നു സുബി സുരേഷ്. ഇപ്പോൾ സുബിയുടെ ഓർമ്മകൾക്ക് ഒരാണ്ട് തികയുകയാണ്. അവതാരകയായും നടിയായും പ്രേക്ഷകരുടെ മുന്നിൽ നിറഞ്ഞാടിയ വ്യക്തിത്വമാണ് സുബിയുടെത്. കൊച്ചിൻ കലാഭവനിലൂടെയാണ് താരം മുന്നോട്ടുവന്നത്. നിരവധി സീരിയലുകളിലും 20ലധികം സിനിമകളിലും താരം അഭിനയിച്ചിരുന്നു. താരം അവതരിപ്പിച്ച കുട്ടിപ്പട്ടാളം എന്ന റിയാലിറ്റി ഷോ ആയിരുന്നു ഏറ്റവും അധികം ജനപ്രീതി പിടിച്ചു പറ്റിയത്. ആളുകളെ ഒരേസമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും […]