കേരളത്തിലെ ആദ്യ ഇവോക്ക് ഐഷുവിന് സ്വന്തം.!! 86.64 ലക്ഷം രൂപയുടെ ലക്ഷ്വറി എസ്‌യുവി വീട്ടിലെത്തിച്ച് മാത്തന്റെ അപ്പു; പ്രണയ ദിനത്തിൽ പുതിയ വിശേഷം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.!! | Aishwarya Lekshmi New Car Range Rover Evoque
Aishwarya Lekshmi New Car Range Rover Evoque : മായനദി എന്ന റൊമാന്റിക് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. വൻവിജയമായ ചിത്രത്തിലെ നായികയായ അപ്പുവായി എത്തി മികച്ച പ്രകടനം കാഴ്ച വെച്ച ഐശ്വര്യ ലക്ഷ്മി ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി. സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രേത്യേകം ശ്രദ്ധിക്കുന്ന ഒരു നടിയാണ് […]