ഇതാണ് രക്ഷിതാവ്.!! മകളുടെ തട്ടുകടയിൽ ദോശ കഴിക്കാൻ എത്തി ഗണേഷേട്ടനും ബിന്ദുചേച്ചിയും; സൂര്യമോളെ ഞെട്ടിച്ച് ചായ കടയിൽ മന്ത്രി ഗണേഷ്കുമാർ.!! | KB Ganesh Kumar Surprises Surya
KB Ganesh Kumar Surprises Surya : മലയാളികളുടെ പ്രിയനടനും, എം പിയുമായിരുന്നു കെ ബി ഗണേഷ് കുമാർ. സിനിമാരംഗത്ത് നിന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിലും നിറഞ്ഞു നിന്ന താരം ഇന്ന് കൂടുതൽ സാമൂഹ്യ സേവനങ്ങളും നടത്തി വരികയാണ്. ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നിരവധി പാവങ്ങൾക്കാണ് വീട് ലഭിച്ചിരുന്നത്. അതിലൊരു പെൺകുട്ടിയായിരുന്നു നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ നഷ്ടപ്പെട്ട സൂര്യ. അമ്മ മ രി ച്ചതിന് പിന്നാലെ അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ സൂര്യയെ അമ്മമ്മയായിരുന്നു വളർത്തിയിരുന്നത്. കടയിലായിരുന്നു അമ്മൂമ്മയും […]