ബിഗ്ഗ്‌ബോസ് രാജാവ് ചോറ്റാനിക്കര അമ്പല നടയിൽ.!! മാളികപ്പുറം ടീമിന്റെ പുതിയ സിനിമ പൂജയിൽ അഖിൽ മാരാരും ഭാര്യയും; മാരാരെ പൊതിഞ്ഞ് ജനസാഗരം.!! | Akhil Marar And Wife In Chottanikkara Bhagavathy Temple For Movie Pooja
Akhil Marar And Wife In Chottanikkara Bhagavathy Temple For Movie Pooja : പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് അഖിൽമാരാർ. താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും ഇദ്ദേഹത്തെ മലയാളികൾ ഹൃദയത്തിലേറ്റുന്നത് ഈ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. തന്റെ ഹേറ്റേഴ്സിനെ അടക്കം ആരാധകരാക്കി മാറ്റി എന്ന് വേണം പറയാൻ. […]