ഇതെന്റെ പ്രണയ സമ്മാനം.!! ഈ വർഷം തന്നെ വിവാഹവും ഉണ്ട്; വാലന്റൈൻസ് ഡേയ്ക്ക് നന്ദു തന്ന ആഡംബര ഗിഫ്റ്റ് പരിചയപെടുത്തി ശ്രീവിദ്യ മുല്ലച്ചേരി | Valentine’s Day Surprises Of Sreevidya Mullachery
Valentine’s Day Surprises Of Sreevidya Mullachery : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമാണ് ശ്രീവിദ്യയുടെ മുഖം. മലയാള സിനിമകളിലൂടെ കടന്ന് വന്ന താരത്തിനെ പ്രേക്ഷകർ ഏറെ സ്നേഹിച്ചത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ്. കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ ഒരു എയർ ഹോസ്റ്റസ് ആയിരുന്നു. സിനിമാമോഹം കൊണ്ട് ആ ജോലി രാജി വെക്കുകയാണ് ചെയ്തത്. ക്യാമ്പസ് ഡയറി, ഒരു കുട്ടനാടൻ ബ്ലോഗ്,ഒരു പഴയ ബോംബ് കഥ, മാഫി ഡോണ, നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രെമേ […]