മകള്‍ക്കൊപ്പം ഒരു ട്രെയിന്‍ യാത്ര.!! സന്തോഷം ആസ്വദിച്ച് നടി ദിവ്യ ഉണ്ണി; എറണാകുളത്ത് പ്രിയതാരം എത്തിയപ്പോൾ.!! | Train Journey Of Divyaa Unni With Daaughter Malayalam
Train Journey Of Divyaa Unni With Daaughter Malayalam : നിരവധി നായികാ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറിയ അഭിനേത്രിയായിരുന്നല്ലോ ദിവ്യ ഉണ്ണി. മലയാള സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്നുകൊണ്ട് ഒരു കാലത്ത് നിരവധി ആരാധകരുടെ പ്രിയതാരം കൂടിയായി മാറിയ ഇവർ മികച്ചൊരു നർത്തകി കൂടിയാണ്. കമൽ സംവിധാനം ചെയ്ത “പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് മലയാളത്തിലപ്പുറം തമിഴ് […]