ഐ മിസ് യൂ സൊ മച്ച്.!! വേദിയിൽ പൊട്ടിക്കരഞ്ഞ് ഇയൽ; മകളെ കോരിയെടുത്ത് സ്നേഹ ചുംബനം നൽകി ലിയോ.!! | Actor Vijay Console Iyal Baby Of Leo Movie
Actor Vijay Console Iyal Baby Of Leo Movie : കണ്ണ് നനയിപ്പിച്ച് ലിയോ താരം കൊച്ചു ഇയൽ ; ഇയലിനെ വാരി എടുത്ത് വിജയ്!!!! 2023ലെ വിജയ് ഹിറ്റ് ചിത്രം ലിയോയുടെ വിശേഷങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളുടെ വൈറലായി കൊണ്ടിരിക്കുന്നത്. ലിയോ സിനിമയിലൂടെ തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയ ഇയലിന്റെ കണ്ണു നനയിപ്പിക്കുന്ന രംഗങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മതി അഥവാ ചിന്റ്റു എന്ന റോളിൽ വിജയിയുടെ മകളായി അഭിനയിച്ച പെൺകുട്ടിയുടെ വാക്കുകളും വൈകാരിക നിമിഷങ്ങളും […]