ഇവൻ എന്റെയാണ്, എന്റെ സ്വന്തമാണ്, എന്റെ നെഞ്ചിലാണ്; ആശംസകളുടെ പ്രവാഹം അടങ്ങാനായി കാത്തുനിന്നതാണ് ഞാണെന്ന് സിത്താര കൃഷ്ണകുമാർ.!! | Sithara Krishnakumar Birthday Wish To Mithun MP

Sithara Krishnakumar Birthday Wish To Mithun MP : മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സിത്താര കൃഷ്ണകുമാർ. സ്വതസിദ്ധമായ ഗാനാലാപന ശൈലി കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുത്ത സിത്താരയ്ക്ക് ഇന്ന് സിനിമ – സീരിയൽ രംഗത്ത് ഉള്ളതിനേക്കാൾ അധികം സൗഹൃദവലയവും ആരാധകരും അതിനു പുറത്താണെന്ന് പറഞ്ഞാലും തെറ്റില്ല. മലയാളികളുടെ സ്വന്തം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന സിത്താരയെ പറ്റിയുള്ള എല്ലാ വാർത്തകളും വിശേഷങ്ങളും ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുന്നത്. […]

സ്റ്റാർ മാജിക്ക് ആലിസ് ക്രിസ്റ്റിക്ക് വിശേഷം.!! എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം; നേരിട്ടെത്തി സന്തോഷം പങ്കുവെച്ച് താരം.!! | Alice Christy Latest Happy News

Alice Christy Latest Happy News : മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന സീരിയൽ താരമാണ് ആലിസ് ക്രിസ്റ്റി. സീരിലുകളിലൂടെയും സിനിമകളിലൂടെയും മാത്രമല്ല അനേകം ടീവി ഷോകളിലും താരം പങ്കാളി ആകാറുണ്ട്. ഫ്ലവേഴ്സിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സ്റ്റാർ മാജിക്‌ ഷോയിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട് താരം. മാത്രവുമല്ല താരത്തിന് സ്വന്തമായി ഒരു യു ട്യൂബ് ചാനലും ഉണ്ട്. തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുള്ള ആലിസ് ഇപ്പോൾ തന്റെ പുതിയ ഒരു വിശേഷവുമായി […]

‘പോയിരുന്ന് പഠിക്ക് മോനെ’ പുതിയ ട്രെൻഡുമായി എത്തിയ പയ്യനോട് ടോവിനോയുടെ മറുപടി; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ.!! | Tovino Thomas Commented On Thaha Hasoon Video

Tovino Thomas Commented On Thaha Hasoon Video : പരീക്ഷാക്കാലം അടുത്തിരിക്കുകയാണ്. ഈ വേളയിൽ ഇപ്പോൾ ട്രെൻ്റാകുന്നത് സെലിബ്രെറ്റികൾ കമൻറ് ചെയ്താൽ പരീക്ഷയ്ക്ക് നന്നായി പഠിക്കാമെന്ന പോസ്റ്റുകളാണ്. സിനിമാ താരങ്ങളെ പിടിച്ചാണ് ഈ വർഷം വിദ്യാർത്ഥികളുടെ പുതിയ ട്രെൻഡ്. കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കമൻ്റ് ചെയ്താൽ ഞാൻ പരീക്ഷയ്ക്ക് പഠിക്കാമെന്ന് പറഞ്ഞ വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ട വീഡിയോ കാണുകയും രസകരമായ കമൻ്റ് വീഡിയോയ്ക്ക് താഴെ […]

അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ട കുട്ടികൾ.!! 30 വർഷങ്ങൾക്ക് ശേഷം പുനർസമാഗമം; കൂടപ്പിറപ്പിനെ തേടിപ്പിടിച്ച വിജയലക്ഷ്മിയും ദിവ്യശ്രീയും മനസ് തുറക്കുന്നു.!! | Viral Twin Sisters Vijayalakshmi And Divyasree Q & A Video

Viral Twin Sisters Vijayalakshmi And Divyasree Q & A Video : 30 വർഷങ്ങൾക്ക് ശേഷം കാണാതായ ഇരട്ട സഹോദരിമാർ വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് അവരെ പോലെ തന്നെ സോഷ്യൽ മീഡിയയിലും വലിയ വാർത്തയായിരുന്നു. അനാഥാലയത്തിൽ അമ്മ ഉപേക്ഷിച്ചു പോവുകയും പിന്നീട് ഇരട്ടക്കുട്ടികളെ മറ്റു രണ്ടു ദമ്പതിമാർ ഏറ്റെടുത്ത് വളർത്തുകയുമായിരുന്നു. അങ്ങനെ 30 വർഷങ്ങൾക്ക് ശേഷം പല വഴിയിലൂടെ ഇവർ രണ്ടുപേരും അടുത്തറിയുകയും ഒത്തുചേരുകയും ചെയ്തു. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ സഹോദരിമാരിൽ ഒരാളായ […]

ഗുരുവായൂർ അമ്പല നടയിൽ പെൺകിളികൾ; വിഘ്‌നങ്ങൾ അകറ്റാൻ നാളികേരം ഉടച്ച് തുടക്കം, തനി നാടൻ വേഷത്തിൽ ആരാധകരെ കയ്യിലെടുത്ത് താരങ്ങൾ.!! | Anusree Nair And Aditi Ravi At Guruvayur Temple

Anusree Nair And Aditi Ravi At Guruvayur Temple : പുതു മലയാള സിനിമയിലെ പ്രധാനപ്പെട്ട രണ്ട് യുവ നായികമാരാണ് അനുശ്രീയും അതിഥിയും. കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നായ ഗുരുവായൂർ ക്ഷേത്രത്തിന്റെ നടയിൽ ദാവണിയുടുത്ത് രണ്ട് നായികമാരും നടന്നെത്തി. ഇരുവരും ഗുരുവായൂർ സന്ദർശന ത്തിനെത്തിയതാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഭംഗിയുള്ള റോസ് നിറത്തിലുള്ള ചേലയ്ക്ക് നല്ല പച്ചനിറത്തിലുള്ള ജാക്കറ്റ് ധരിച്ച് അനുശ്രീയും, വെള്ള ചേലയ്ക്ക് ഇളം നീല കരയുള്ള സെറ്റ് മുണ്ട് […]

അച്ഛനായതിന് ശേഷം ആദ്യത്തെ പിറന്നാൾ.!! ശ്രീകുമാറിന് പിറന്നാൾ വിരുന്നൊരുക്കി കുഞ്ഞു കേദാറും സ്നേഹയും; ചക്കപ്പഴം ഉത്തമന് ആശംസയുമായി ആരാധകർ.!! | Sneha Sreekumar Celebrate Birthday Of Sreekumar

Sneha Sreekumar Celebrate Birthday Of Sreekumar : മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് സ്നേഹയും ശ്രീകുമാറും. ചക്കപ്പഴം എന്ന ടെലിവിഷൻ കോമഡി പരമ്പരയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഇവർ വിവാഹിതരായപ്പോൾ അതും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇവരുടെ വിവാഹവും തുടർന്ന് കുട്ടിയുടെ ജനനവും എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരോട് തുറന്നു പറയാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് […]

ഇനി എഴുത്തുകാരിയുടെ മകൾ എന്ന് അറിയപ്പെടും.!! ലേഡി സൂപ്പർ സ്റ്റാർ അമ്മയുടെ നേട്ടം കണ്ടോ.!? ശരിക്കും സൂപ്പർ സ്റ്റാർ അമ്മ തന്നെ.!! | Manju Warrier Mother Girija Madhavan Book Nilavettam

Manju Warrier Mother Girija Madhavan Book Nilavettam : നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന താരമാണ് മഞ്ജു വാര്യർ. എന്നും ആരാധകരെ തന്നോട് ചേർത്തുനിർത്തുന്ന മഞ്ജുവാര്യരെ പ്രേക്ഷകരും വളരെയധികം സ്നേഹിക്കുന്നു. നിരവധി ആരാധകരാണ് കേരളത്തിൽ അകത്തും പുറത്തുമായി മഞ്ജുവിനുള്ളത്. യാതൊരുവിധ താര ജാഡകളും ഇല്ലാത്ത മഞ്ജുവിനെ എല്ലാവരും ഇഷ്ടപ്പെടുന്നു. വ്യത്യസ്തത നിറഞ്ഞ അഭിനയശൈലിയാണ് മറ്റു താരങ്ങളിൽ നിന്നും മഞ്ജുവിനെ മികച്ചതാക്കുന്നത്. സിനിമ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും താരം എല്ലാ വിശേഷങ്ങളും ആരാധകരെ […]

അമ്മ മഴക്കാറിന് കൺ നിറഞ്ഞു.!! പതിമൂന്ന് വയസ് മുതൽ അഭിനയ രംഗത്ത്; അമ്മയുടെ ഓർമ ദിവസം കണ്ണ് നിറഞ്ഞ് സിദ്ധാർത് ഭരതൻ.!! | Sidharth Bharathan Viral Note On Mother KPAC Lalitha Death Anniversary

Sidharth Bharathan Viral Note On Mother KPAC Lalitha Death Anniversary : അമ്മയായും അമ്മൂമ്മയും മരുമകളായും മകളായും നിരവധി വേഷങ്ങളിൽ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയ നടന വൈഭവമാണ് കെ പിഎ സി ലളിത. ഈ താരം വിട പറഞ്ഞിട്ട് രണ്ടാണ്ട് തികയുകയാണ്. 2022 ഫെബ്രുവരി 22നാണ് പ്രിയ താരം നമ്മെ വിട്ടു പിരിഞ്ഞത്. ഇന്നും ഈ നൊമ്പരത്തിൽ നിന്നും മലയാളികൾ പൂർണമായും മാറിയിട്ടില്ല എന്ന് വേണം പറയാൻ. അഭിനയിച്ച ഓരോ കഥാപാത്രത്തിലും ആത്മവിശ്വാസത്തിന്റെയും […]

സുബി മരിച്ചു, ഞാൻ ഒറ്റക്കായി.!! കളിച്ചും ചിരിച്ചും പങ്കിട്ട നിമിഷങ്ങൾ ഇന്ന് കണ്ണീരോർമകൾ ആണ്; സുബിടെ രാഹുലല്ലേ എന്ന് എല്ലാവരും ചോദിക്കും.!! | Subi Suresh Fiancee Rahul Interview

Subi Suresh Fiancee Rahul Interview : കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയായിരുന്നു സുബി സുരേഷ്. ഇപ്പോൾ സുബിയുടെ ഓർമ്മകൾക്ക് ഒരാണ്ട് തികയുകയാണ്. അവതാരകയായും നടിയായും പ്രേക്ഷകരുടെ മുന്നിൽ നിറഞ്ഞാടിയ വ്യക്തിത്വമാണ് സുബിയുടെത്. കൊച്ചിൻ കലാഭവനിലൂടെയാണ് താരം മുന്നോട്ടുവന്നത്. നിരവധി സീരിയലുകളിലും 20ലധികം സിനിമകളിലും താരം അഭിനയിച്ചിരുന്നു. താരം അവതരിപ്പിച്ച കുട്ടിപ്പട്ടാളം എന്ന റിയാലിറ്റി ഷോ ആയിരുന്നു ഏറ്റവും അധികം ജനപ്രീതി പിടിച്ചു പറ്റിയത്. ആളുകളെ ഒരേസമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും […]

എന്റെ ആദ്യത്തെ കുഞ്ഞ്.!! നിന്റെ അപ്പ, ചിത്രങ്ങളുമായി നടി അനുശ്രീ; സന്തോഷം പങ്കുവെച്ച് പ്രിയതാരം.!! | Anantha Narayanan Birthday Wish By Anusree Malayalam

Anantha Narayanan Birthday Wish By Anusree Malayalam : സഹോദരൻ അനൂപിന്റെ കുഞ്ഞുമകൻ അനന്തുവിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായിഎത്തിയിരികുകയാണ് അനുശ്രീ. അനന്തുവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ കോർത്തിണക്കിയായിരുന്നു അനുശ്രീയുടെ പോസ്റ്റ്‌. ആദികുട്ടാ….. അപ്പേടെ പൊന്നെ…. ഹാപ്പി ബർത്ഡേ ചക്കരെ…. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ… എന്റെ ആദ്യത്തെ കുഞ്ഞ്… എപ്പോഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും… എന്നിങ്ങനെയാണ് കുറിപ്പ്. അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി […]