ഗഫൂറിന്റെ വീട്ടിൽ ദാസനെത്തി; മാമുക്കോയയുടെ കുടുംബത്തെ ചേർത്ത് പിടിച്ച് ലാലേട്ടൻ, ചിരി സുൽത്താന്റെ ചിരി ശൂന്യമായ വീട്ടിൽ മോഹൻലാലും സത്യൻ അന്തിക്കാടും ഒരിക്കൽക്കൂടി.!! | Mohanlal And Sathyan Anthikad In Mamukkoya’s Family
Mohanlal And Sathyan Anthikad In Mamukkoya’s Family : മലയാള സിനിമയുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയുന്നത് കാലത്തിനു മായ്ക്കാൻ കഴിയാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു പോയ കുറെയേറെ കലാകാരന്മാരാണ്. അതിൽ ഒരാളെന്നു സംശയത്തിനു ഇടയില്ലാതെ ചൂണ്ടികാട്ടാവുന്ന കലാകാരൻ ആണ് മാമുക്കോയാ. കോഴിക്കോട് ഭാഷയും അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയും എല്ലാം മലയാളികളുടെ മനസ്സിൽ അനശ്വരമായി നില നിൽക്കുന്ന ഒന്നാണ്. മാമുക്കോയ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് ഒരു പിടി തമാശ സീനുകളും […]