ലാലേട്ടാ… ഈ വിളിയിൽ എല്ലാം ഉണ്ട്; താര രാജാവിനൊപ്പം ദോഹൻ വിശേഷങ്ങൾ പങ്കുവെച്ച് റിമി ടോമി; കൂട്ടത്തിൽ ഒരു ഐഫോൺ സെൽഫിയും.!! | Rimi Tomy With Mohanlal At Qatar
Rimi Tomy With Mohanlal At Qatar : പിന്നണി ഗാനരംഗത്തിന് വ്യത്യസ്തമായ ഒരു മുഖമുദ്ര ചാർത്തിയ ഗായികയാണ് റിമി ടോമി. ലാൽ ജോസഫ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന ഈ പാലാക്കാരി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധി ആരാധകരെ നേടിയെടുത്തത്. ഗാനരംഗത്തോടൊപ്പം തന്നെ സ്റ്റേജ് ഷോകളിലും ചുരുക്കം ചില ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ റിമിക്ക് അവസരം ലഭിച്ചു. തിങ്കൾ മുതൽ വെള്ളിവരെ, കുഞ്ഞിരാമായണം […]